കുറ്റ്യാടി: അടുക്കത്ത് ഇടിഞ്ഞ കുഴി ഹമീദിന്റെ മകന്‍ കെ.പി.നൗഫല്‍ (42) അന്തരിച്ചു. ഉമ്മ : കുഞ്ഞിപ്പാത്തു (വാണിമേല്‍). ഭാര്യ: അമീന (വാണിമേല്‍). മക്കള്‍: സലീത്ത്, ഫാത്തിമ, അതുഫ, തമീം, സഹോദരങ്ങള്‍: നസ്ഫീര്‍, ശഹീന്‍, സഫുവാനത്ത്.
© 2024 vatakara varthakal