Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ഇഫ്താര്‍ മീറ്റും സ്‌നേഹ സംഗമവും നാടിന്റെ നന്മ വിളിച്ചോതി

March 5, 2025
in സാംസ്‌കാരികം
A A
ഇഫ്താര്‍ മീറ്റും സ്‌നേഹ സംഗമവും നാടിന്റെ നന്മ വിളിച്ചോതി
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഓര്‍ക്കാട്ടേരി യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റും സ്‌നേഹ സംഗമവും നാടിന്റെ നന്മ വിളിച്ചോതി. ജനപ്രതിനിധികള്‍, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ് കുമാര്‍ സ്‌നേഹ സംഗമം ഉദ്‌ലാടനം ചെയ്തു. യൂത്ത് വിംഗ് യൂനിറ്റ് പ്രസിഡണ്ട് വിനോദന്‍ പുനത്തില്‍ അധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് ഇഫ്താര്‍ സന്ദേശം നല്‍കി. ഓര്‍ക്കാട്ടേരി മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഇ ഇസ്മയില്‍, യൂത്ത് വിംഗ് ജില്ലാ ജന: സെക്രട്ടറി ശ്രീജിത്ത് മേപ്പയൂര്‍, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് അമല്‍ അശോക്, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് കുനിയില്‍, ഹരിശ് ജയരാജ് ,ടി. എന്‍. കെ പ്രഭാകരന്‍ , എ . കെ ഗോപാലന്‍, ഷാജി, കിരണ്‍ജിത്ത്, സുധിഷ്, എം. സി അശോകന്‍, ലിജീഷ് പുതിയടത്ത് എന്നിവര്‍ സംസാരിച്ചു. യൂത്ത് വിംഗ് യൂണിറ്റ് ജനറല്‍ സെക്രട്ടറി നവാസ് കെ. കെ സ്വാഗതവും യുത്ത് വിംഗ് യൂണിറ്റ് ട്രഷറര്‍ അമീര്‍ വളപ്പില്‍ നന്ദിയും പറഞ്ഞു. യൂത്ത് വിംഗ് സാരഥികളായ വിജേഷ് എം.കെ, നിശാന്ത് തോട്ടുങ്കല്‍, ഷുഹൈബ് എം.കെ, ആരിഫ് അസ്മ, സലാം ഫാമിലി എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

ജില്ല ആശുപത്രിയില്‍ സര്‍ജനെ നിയമിക്കണം: താലൂക്ക് വികസന സമിതി

ജില്ല ആശുപത്രിയില്‍ സര്‍ജനെ നിയമിക്കണം: താലൂക്ക് വികസന സമിതി

2 months ago
കടത്തനാട് കുടുംബ കൂട്ടായ്മയുടെ കരുതല്‍;  ആയുര്‍വേദ ആശുപത്രിക്ക് ബെഡ് ഷീറ്റ് കൈമാറി

കടത്തനാട് കുടുംബ കൂട്ടായ്മയുടെ കരുതല്‍; ആയുര്‍വേദ ആശുപത്രിക്ക് ബെഡ് ഷീറ്റ് കൈമാറി

3 months ago
വടകരയില്‍ സൗജന്യ വേദപഠനത്തിന് തുടക്കം

വടകരയില്‍ സൗജന്യ വേദപഠനത്തിന് തുടക്കം

2 months ago

വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മൈത്രി-140; അംബേദ്കര്‍ പ്രഭാഷണ പരമ്പരയുമായി ദളിത് കോണ്‍ഗ്രസ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal