വടകര: മൂവിലവേഴ്സ് വടകരയുടെ മാര്‍ച്ച് മാസ പരിപാടിയില്‍ പ്രശസ്ത ഡാനിഷ് സംവിധായകന്‍ ഗുസ്താവ് മൊള്ളറുടെ സണ്‍സ് പ്രദര്‍ശിപ്പിക്കുന്നു. കോണ്‍വെന്റ് റോഡിലെ ജയ ഓഡിറ്റോറിയത്തില്‍ ഇന്ന് (ബുധന്‍)
വൈകുന്നേരം 5.30 നാണ് പ്രദര്‍ശനം. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ സണ്‍സ് മലയാളം സബ് ടൈറ്റിലുകളോടെ കാണാം.
