വടകര: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ ഇഡി അന്യായമായി അറസ്റ്റ് ചെയ്തതില്‍
പ്രതിഷേധിച്ച് എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഓവര്‍ ബ്രിഡ്ജില്‍ നിന്ന് തുടങ്ങിയ പ്രകടനം വടകര നഗരം ചുറ്റി ഗാന്ധി പ്രതിമക്ക് മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം നിയോജകമണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സജീര്‍ വള്ളിക്കാട്, ബഷീര്‍ കെ കെ എന്നിവര്‍ സംസാരിച്ചു. സിദ്ദീഖ് പുത്തൂര്‍, ഫിയാസ് ടി, നവാസ് വക്കോളി, സമദ് മാക്കൂല്‍, ജലീല്‍ വൈക്കിലശ്ശേരി, മനാഫ് കുഞ്ഞിപ്പള്ളി, ജലീല്‍ കാര്‍ത്തികപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.