Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

29 കുപ്പി മാഹി മദ്യവുമായി നാദാപുരത്ത് രണ്ട് പേര്‍ അറസ്റ്റില്‍

March 4, 2025
in പ്രാദേശികം
A A
29 കുപ്പി മാഹി മദ്യവുമായി നാദാപുരത്ത് രണ്ട് പേര്‍ അറസ്റ്റില്‍
Share on FacebookShare on Twitter

നാദാപുരം: മാഹിയില്‍ നിന്ന് കടത്തിയ മദ്യവുമായി രണ്ട് പേര്‍ അറസ്റ്റില്‍. വിലങ്ങാട് അടുപ്പില്‍ ഉന്നതിയിലെ ജയസൂര്യ (28), വെസ്റ്റ് ബംഗാള്‍ സ്വദേശി സുബിര്‍ ദാസ് (25) എന്നിവരെയാണ് നാദാപുരം എസ്‌ഐ എം.പി.വിഷ്ണു അറസ്റ്റ് ചെയ്തത്. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ കായപ്പനച്ചിയിലെ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സുബിര്‍ ദാസില്‍ നിന്ന് 500 എംഎല്ലിന്റെ 11 കുപ്പി മദ്യവും ജയസൂര്യയില്‍ നിന്ന് 500 എംഎല്ലിന്റെ 18 കുപ്പി മദ്യവും പിടികൂടി. വിലങ്ങാട് അടുപ്പില്‍, കെട്ടില്‍ ഉന്നതികളില്‍ വില്‍പനക്കായി കൊണ്ട് പോവുകയായിരുന്നു മദ്യമെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

RECOMMENDED NEWS

യാത്ര ഇനി എളുപ്പം; വേളത്ത് മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

യാത്ര ഇനി എളുപ്പം; വേളത്ത് മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

3 months ago
ചേരാപുരം തയ്യില്‍ മോളി അന്തരിച്ചു

ചേരാപുരം തയ്യില്‍ മോളി അന്തരിച്ചു

2 months ago

സിപിഎം ജില്ലാസമ്മേളനം: പൊതുസമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു

5 months ago
മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു;  മന്ത്രിയെ തടഞ്ഞു നാട്ടുകാർ

കടുവ ഭീതി: നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal