കായക്കൊടി: പുരോയാനം – വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആലക്കാട് എംഎല്‍പിസ്‌കൂള്‍ ആറാം
തവണയും എല്‍എല്‍എസ് വിജയികള്‍ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. അടുവാട്ട് അമ്മത് സ്മാരക സ്വര്‍ണ മെഡല്‍ വിതരണവും സ്‌കൂള്‍ വാര്‍ഷികാഘോഷവും നടത്തി. കായക്കൊടി
പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഒ.പി.മനോജ് അധ്യക്ഷത വഹിച്ചു. എച്ച്എം എ.വി.നാസറുദ്ദിന്‍, സ്റ്റാന്റിങ്
കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉമ, മെമ്പര്‍ കെ.പി.ബിജു, എഇഒ പി.എം.അബ്ദുറഹ്‌മാന്‍, കുറ്റ്യാടി താലുക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ഷാജഹാന്‍, സ്‌കൂള്‍ മാനേജര്‍ ഇ.കെ.ഫസല്‍, ഇ.കെ.പ്രേമന്‍, ടി.ഇ.കെ.മുനീര്‍, ജമീല ജമാലുദ്ദിന്‍
കെ.പി, ഫര്‍സാന സാദത്ത്, എം.ടി.മൊയതു, ഇ.കെ.പുരുഷോത്തമന്‍, കെ.പി.റഷീദ, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, അനൂപ് കൃഷ്ണന്‍, റാഫി നടേമ്മല്‍, കെ.ദിവ്യ, കെ.ദിവാകരന്‍, ഹംദാര്‍ ദാവൂദ്, എം. അന്‍സബ് എന്നിവര്‍ പ്രസംഗിച്ചു.