ഇരിങ്ങല്‍: ജവഹര്‍ ഇരിങ്ങല്‍ സംഘടിപ്പിച്ച ജില്ലാ വോളി നൈറ്റ് മേളയില്‍ സ്വപ്ന ബാലുശ്ശേരി ജേതാക്കളായി.
ഞായറാഴ്ച നടന്ന വാശിയേറിയ കലാശപ്പോരില്‍ ഒന്നിനെതിരെ മൂന്ന് സെറ്റ്കള്‍ക്ക് സായ്‌സെന്റര്‍ കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് സ്വപ്‌ന വെന്നിക്കൊടി പറത്തിയത്.
വടകര എസ്‌ഐ ഇപ്രകാശന്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ടി.പവിത്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.എന്‍.ഷാജി സ്വാഗതം പറഞ്ഞു.

വടകര എസ്‌ഐ ഇപ്രകാശന്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ടി.പവിത്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.എന്‍.ഷാജി സ്വാഗതം പറഞ്ഞു.