അഴിയൂര്‍: മുസ്ലിം ലീഗ് മുക്കാളി ശാഖകമ്മിറ്റി അര്‍ഹരായവര്‍ക്ക് നല്‍കുന്ന റംസാന്‍ കിറ്റിന്റെ ഉദ്ഘാടനം മണ്ഡലം കമ്മിറ്റി അംഗം ഹാരിസ് മുക്കാളി ശാഖ പ്രസിഡണ്ട് പി സുലൈമാന് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ എം അലി, പി.എം മൊയ്തു, കുനിയില്‍ ഗഫൂര്‍, കെ റസാഖ്, എം ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
