കക്കട്ടില്‍: റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ നിട്ടൂരിലെ പെരുമ്പടമഠത്തില്‍ നാരായണന്‍ നായര്‍ (83) അന്തരിച്ചു.
ഭാര്യ: ലീലഅമ്മ. മക്കള്‍: സതീശന്‍ (കേരള പോലീസ്), സന്തോഷ് (ഷോപ്പ് ഇന്‍ ചാര്‍ജ് ഡേ മാര്‍ട്ട് കക്കട്ടില്‍), സജിത (സഹകരണ ബാങ്ക്), റീന (കേരള പോലീസ്). മരുമക്കള്‍: രാധാകൃഷ്ണന്‍ പാലേരി, ബിജു പാലേരി, അനിത പാലേരി, ലജിന മൊകേരി. സഹോദരങ്ങള്‍: നാരായണി അമ്മ തടിയന്‍കുളത്തില്‍, ദേവു അമ്മ, തടിയന്‍കുളത്തില്‍ മാധവി അമ്മ നെടുക്കണ്ടി. സംസ്‌കാരം ഇന്ന് (ഞായര്‍) രാത്രി ഒമ്പതിന് വീട്ടുവളപ്പില്‍.
