Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കെ. സുധാകരന്‍ മുല്ലപ്പള്ളിയെ സന്ദര്‍ശിച്ചു

March 2, 2025
in പ്രാദേശികം
A A
കെ. സുധാകരന്‍ മുല്ലപ്പള്ളിയെ സന്ദര്‍ശിച്ചു
Share on FacebookShare on Twitter

വടകര: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് അഞ്ച് മണിയോടെ മുക്കാളിയിലെ വസതിയിലെത്തിയാണ് സുധാകരന്‍ മുല്ലപ്പള്ളിയെ കണ്ടത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎല്‍എ, ജനറല്‍ സെക്രട്ടറി കെ. ജയന്ത്, ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

RECOMMENDED NEWS

കാളിയത്ത് ഭഗവതിക്ഷേത്ര നവീകരണകലശത്തിന് നാളെ തുടക്കം; ഇന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര

കാളിയത്ത് ഭഗവതിക്ഷേത്ര നവീകരണകലശത്തിന് നാളെ തുടക്കം; ഇന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര

4 months ago
ആശാപ്രവര്‍ത്തകര്‍ ചെക്യാട് ഉപവാസ സമരം നടത്തി

ആശാപ്രവര്‍ത്തകര്‍ ചെക്യാട് ഉപവാസ സമരം നടത്തി

2 months ago
ജെഎച്ച്‌ഐ അബ്ദുള്‍ ഹമീദിന് യാത്രയയപ്പു നല്‍കി

ജെഎച്ച്‌ഐ അബ്ദുള്‍ ഹമീദിന് യാത്രയയപ്പു നല്‍കി

2 months ago
പുകയില വിരുദ്ധ ദിനത്തില്‍ എക്‌സൈസ് നേതൃത്വത്തില്‍ കൂട്ടയോട്ടം

പുകയില വിരുദ്ധ ദിനത്തില്‍ എക്‌സൈസ് നേതൃത്വത്തില്‍ കൂട്ടയോട്ടം

7 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal