
പയ്യോളി: നവവധുവിനെ പയ്യോളിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി മൂന്നു കുണ്ടന്‍ചാലില്‍ കേശവ് നിവാസില്‍ ഷാനിന്റെ ഭാര്യ കൊയിലാണ്ടി ചേലിയ കല്ലുവെട്ടുകുഴി ആര്‍ദ്ര ബാലകൃഷ്ണനാണ് (24) മരിച്ചത്. ഇന്നലെ രാത്രിയാണ് കിടപ്പുമുറിയോടു ചേര്‍ന്ന കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍
