Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

March 1, 2025
in സാംസ്‌കാരികം
A A
ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ
Share on FacebookShare on Twitter

കൊച്ചി: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴച റംസാന്‍ വ്രതാരംഭം. റംസാന്‍ മാസപ്പിറവി ഇത്തവണ ആദ്യം സ്ഥിരീകരിച്ചത് ഒമാനാണ്. പിന്നാലെ സൗദി, ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും മാസപ്പിറ സ്ഥിരീകരിച്ചു. കേരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഹബാന്‍ 30 പൂര്‍ത്തിയാക്കി റംസാന്‍ ഒന്ന് മാര്‍ച്ച് രണ്ടിന് ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റിചെയര്‍മാന്‍ പി.പി.ഉണ്ണീന്‍ കുട്ടി മൗലവി അറിയിച്ചു.

RECOMMENDED NEWS

ആറുവർഷം നീണ്ട നിയമപോരാട്ടം; പെരിയ ഇരട്ടക്കൊല കേസിൽ  10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

പെരിയ ഇരട്ടക്കൊലക്കേസ്: കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി; മാലയിട്ട് സ്വീകരിച്ച് നേതാക്കള്‍

5 months ago
വയോധികന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

വയോധികന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

3 months ago
ചൂടിക്കോട്ടയിലെ ജലീല്‍ അബുദാബിയില്‍ അന്തരിച്ചു

ചൂടിക്കോട്ടയിലെ ജലീല്‍ അബുദാബിയില്‍ അന്തരിച്ചു

3 months ago
മുഖ്യമന്ത്രിയുടെ ഓഫീസിലും രാജ്ഭവനിലും ബോംബ് ഭീഷണി

മുഖ്യമന്ത്രിയുടെ ഓഫീസിലും രാജ്ഭവനിലും ബോംബ് ഭീഷണി

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal