വളയം: ജന്മി ഗുണ്ടകള്‍ വെടിവെച്ചു കൊലപ്പെടുത്തിയ ആലക്കല്‍ കുഞ്ഞിക്കണ്ണന്റെ അമ്പത്തൊന്നാമത് രക്തസാക്ഷിത്വ വാര്‍ഷിക ദിനം സിപിഎം ആഭിമുഖ്യത്തില്‍
വളയത്ത് ആചരിച്ചു. സ്മൃതി മണ്ഡപത്തില്‍ , അനുസ്മരണയോഗം, റെഡ് വളണ്ടിയര്‍ മാര്‍ച്, പ്രകടനം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു. ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയില്‍ നൂറുക്കണക്കിന് പേര്‍ അണിനിരന്ന പ്രകടനം താനിമുക്കില്‍ നിന്ന് ആരംഭിച്ച്
കുറ്റിക്കാട്ടില്‍ സമാപിച്ചു. സമാപന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു ഉദ്ഘാടനം ചെയ്തു. എ.കെ രവീന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മോഹനന്‍, കെ.കെ ലതിക,
ഏരിയാ സെക്രട്ടറി എ മോഹന്‍ദാസ്, ജില്ലാകമ്മിറ്റി അംഗം പി.പി ചാത്തു, കെ.കെ ദിനേശന്‍ പുറമേരി, ടി പ്രദീപ് കുമാര്‍, കെ.പി പ്രദീഷ്, എം ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. കെ.എന്‍ ദാമോദരന്‍ സ്വാഗതം പറഞ്ഞു.
രാവിലെ സ്മൃതിമണ്ഡപത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പി.പി ചാത്തു പ്രഭാഷണം നടത്തി. എ.കെ രവി അധ്യക്ഷനായി. കെ.പി പ്രദീഷ്, എം ദിവാകരന്‍, കെ.എന്‍ ദാമോദരന്‍, എന്‍.പി കണ്ണന്‍, എന്നിവര്‍ സംസാരിച്ചു.