വടകര: കുരിക്കിലാട് തവിട്ടങ്ങാരത്ത് കുനിയില്‍ കുഞ്ഞിരാമന്‍ (അശോക ഹോട്ടല്‍ വില്ല്യാപ്പള്ളി-74) അന്തരിച്ചു. ഭാര്യ: പ്രേമ നാദാപുരം റോഡ്. മക്കള്‍: ലിജി ഓര്‍ക്കാട്ടേരി, പരേതനായ വിപിന്‍, റിജു ദുബായി. മരുമക്കള്‍: ജയരാജന്‍ ഓര്‍ക്കാട്ടേരി, അഞ്ജലി കൊയിലാണ്ടി. സഹോദരങ്ങള്‍: പരേതയായ ജാനകി, ദാമു, സരോജിനി ഏറാമല.