കുറ്റ്യാടി: വളയന്നൂരിലെ വടക്കേ പറമ്പത്ത് കളമുള്ള പറമ്പത്ത് കുമാരന്‍ (70) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: സുനീഷ്, സവിത, സുനിത. മരുമക്കള്‍: രാജന്‍ (കുറ്റ്യാടി), സുദേശന്‍ (മരുതോങ്കര), അനിഷ (കോതോട്). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കണാരന്‍, നാണു, വാസു, ചന്ദ്രി ( നാഗംപാറ), പരേതനായ ബാലന്‍.