ഞായറാഴ്ച റംസാന്‍ ഒന്ന്. പുണ്യ മാസത്തിന് തുടക്കമായി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പള്ളികളും മുസ്ലിം ഭവനങ്ങളും
പുണ്യമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരുന്നു. കഠിനമായ വേനലില്‍ അതിനേക്കാള്‍ കഠിനമായ വ്രതാനുഷ്ഠാനത്തോടെ വിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകും.
ജലപാനമുപേക്ഷിച്ച് വിശ്വാസികള്‍ ദാന ധമ്മങ്ങള്‍ പോലുള്ള പുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവും. വിവിധ സംഘടനകളുടെ നേതൃത്വ
ത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കും. ദിവസങ്ങള്‍ കഴിയുന്നതോടെ പലയിടങ്ങളിലും സമൂഹ നോമ്പുതുറകളും നടക്കും
എല്ലാ വിഭാഗം ജനങ്ങളും പരസ്പരം കൈകോര്‍ത്ത് ഇതില്‍ പങ്കാളികളാവും. പള്ളികളില്‍ പരസ്പര സ്‌നേഹത്തിന്റെയും
സൗഹാര്‍ദത്തിന്റെയും സന്ദേശങ്ങള്‍ മുഴങ്ങും. പണക്കാരനും പാവപ്പെട്ടവനുമെന്ന വ്യത്യാസമില്ലാത്ത, സമത്വമാണ് റംസാന്‍ പകരുന്നത്. എന്നന്നേക്കുമായി
റംസാന്‍ സന്ദേശം തണലാവട്ടെ….
-ആനന്ദന്‍ എലിയാറ