Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

March 1, 2025
in പ്രാദേശികം
A A
ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
Share on FacebookShare on Twitter


നാദാപുരം: മരുതോങ്കരയില്‍ വില്‍പനക്കെത്തിച്ച ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ മഹാബുല്‍ മൊണ്ടല്‍, സജി ബുല്‍ സെയ്ഖ് എന്നിവരെയാണ് നാദാപുരം ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളും തൊട്ടില്‍പാലം പോലീസും ചേര്‍ന്ന് പിടികൂടിയത്. പ്രതികളില്‍ നിന്ന് 14 ഓളം ബോട്ടിലുകളിലായി സൂക്ഷിച്ച നിലയില്‍ 1.080 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെ കുറ്റ്യാടിയില്‍ 0.10 ഗ്രാം ബ്രൗണ്‍ ഷുഗറുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി മിഥുന്‍ മൊണ്ടലിനെയും പോലീസ് പിടികൂടി

RECOMMENDED NEWS

സ്കൂട്ടർ മോഷണം: കൊയിലാണ്ടി സ്വദേശി ചോമ്പാല പോലീസിന്റെ പിടിയിൽ

4 months ago
കരിങ്ങാട് കന്നാലില്‍ ത്രേസ്യാമ്മ അന്തരിച്ചു

കരിങ്ങാട് കന്നാലില്‍ ത്രേസ്യാമ്മ അന്തരിച്ചു

1 month ago

നാളെ വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്‌

3 months ago
മണ്ണെടുക്കുന്നത് തടഞ്ഞു; ചെമ്മരത്തൂരില്‍ സംഘര്‍ഷാവസ്ഥ

മണ്ണെടുക്കുന്നത് തടഞ്ഞു; ചെമ്മരത്തൂരില്‍ സംഘര്‍ഷാവസ്ഥ

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal