Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

പാതിരിപ്പറ്റ കിഴക്കുംമുറി കേളപ്പന്‍ അന്തരിച്ചു

February 28, 2025
in ചരമം
A A
പാതിരിപ്പറ്റ കിഴക്കുംമുറി കേളപ്പന്‍ അന്തരിച്ചു
Share on FacebookShare on Twitter

പാതിരിപ്പറ്റ: മുന്‍ പഞ്ചായത്ത് ജീവനക്കാരനും പാതിരിപ്പറ്റയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെഎസ്എസ്പിഎ അംഗവുമായ കിഴക്കുംമുറി കേളപ്പന്‍ (76) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: ലീന, ലീബ. മരുമക്കള്‍: രാമകൃഷ്ണന്‍, പ്രമോദ് (അധ്യാപകന്‍ എഎംയുപി കണ്‍മനം മലപ്പുറം).  സഞ്ചയനം തിങ്കളാഴ്ച.

സര്‍വ്വകക്ഷി യോഗം  അനുശോചിച്ചു
കിഴക്കും മുറി കേളപ്പന്റെ നിര്യാണത്തില്‍ പാതിരിപ്പറ്റയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വി.വിജിലേഷ് അധ്യക്ഷത വഹിച്ചു. കെ.ടി.ചന്ദ്രന്‍, പി.രവീന്ദ്രന്‍, വി.വി.വിനോദന്‍, കെ.കെ.വിനോദന്‍, ടി.നാണു, അനന്തന്‍ കുനിയില്‍, എന്‍.ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; പുതുതായി ജില്ലയില്‍ പ്രവേശനം നേടുക 60,000 വിദ്യാര്‍ഥികള്‍

സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; പുതുതായി ജില്ലയില്‍ പ്രവേശനം നേടുക 60,000 വിദ്യാര്‍ഥികള്‍

2 weeks ago

ശക്തമായ മഴ തുടരും; നാളെ നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്

1 week ago
കാന്‍സറിനെ അറിയുക; മൂടാടിയില്‍ ബോധവത്കരണവും സ്‌ക്രീനിംഗ് പ്രോഗ്രാമും

കാന്‍സറിനെ അറിയുക; മൂടാടിയില്‍ ബോധവത്കരണവും സ്‌ക്രീനിംഗ് പ്രോഗ്രാമും

4 months ago
എന്‍എച്ച് നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണം: സിപിഐ

എന്‍എച്ച് നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണം: സിപിഐ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal