വര്‍ധിപ്പിച്ചതിനുമെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ സമരം നടത്തി. ഡിസിസി അംഗം വി.ബി.രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത് പ്രസിഡന്റ് എന്‍.ടി.ഷിജിത്, മഹിള കോണ്‍ഗ്രസ് മേപ്പയൂര്‍ ബ്ലോക്ക് പ്രസിഡന്റ്, നളിനി നല്ലൂര്‍, മേപ്പയൂര്‍ ബ്ലോക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ ആര്‍.പി.ഷോബിഷ്, വിജയന്‍ ആവള, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പട്ടയാട്ട് അബ്ദുള്ള, രവിന്ദ്രന്‍, ശങ്കരന്‍, വി.കണാരന്‍, വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
ജസ്മിന മജീദ്, ബാബു ചത്തോത്, ഇ ഷാഫി ആവള, വി ദാമോദരന്‍, എ ബാലകൃഷ്ണന്‍, ഷാഹിദ മുയിപ്പോത്, പി. പി സുജാത, പ്രവിത നിരയില്‍, ബീന നന്മന, കെ.ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.