Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിദ്യാര്‍ഥികള്‍ നിരന്നു; ഫുട്‌ബോള്‍ മത്സരം ആവേശമായി

February 28, 2025
in പ്രാദേശികം
A A
വിദ്യാര്‍ഥികള്‍ നിരന്നു; ഫുട്‌ബോള്‍ മത്സരം ആവേശമായി
Share on FacebookShare on Twitter

ഓർക്കാട്ടേരി: പി.കെ.മെമ്മോറിയൽ യുപി സ്കൂൾ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ

ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. വാശിയേറിയ മത്സരത്തിൽ അൽ അഹ്ലി ടീമിനെ പരാജയപ്പെടുത്തി അൽ ഖുദ്സ് ചാമ്പ്യൻമാരായി.

ഒഞ്ചിയം മണ്ടോടി ഫുട്ബോൾ ടർഫിൽ നടന്ന മത്സരം ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ്‌ വി.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.

പിടിഎ വൈസ് പ്രസിഡന്റ് ഹംസ ചേരിയിൽ, പിടിഎ അംഗം കെ.കെ നവാസ്, ഹെഡ്മിസ്ട്രസ്സ് ടി.എൻ സീന, മതർ പിടിഎ ഭാരാവാഹികളായ സൗദ, ഫാരിഷ സ്കൂൾ അധ്യാപിക എൻ. റംല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കെ. സിറാജ് സ്വാഗതവും ഹാജറ എരഞ്ഞോളി നന്ദിയും പറഞ്ഞു.

RECOMMENDED NEWS

ചിട്ടയായ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ; തിരിച്ചടികളിൽ നിന്ന് തിരിച്ചുവരവിലേക്ക്‌ ബിജെപി

ചിട്ടയായ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ; തിരിച്ചടികളിൽ നിന്ന് തിരിച്ചുവരവിലേക്ക്‌ ബിജെപി

4 months ago
നാര്‍കോട്ടിക് മരുന്ന് ദുരുപയോഗത്തിനെതിരെ ജാഗ്രത വേണം: ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍

നാര്‍കോട്ടിക് മരുന്ന് ദുരുപയോഗത്തിനെതിരെ ജാഗ്രത വേണം: ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍

2 months ago
പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

1 month ago
മാസപ്പിറ കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 7ന്

നാളെ അ​വ​ധി​യി​ല്ല; ബ​ലി പെ​രു​ന്നാ​ൾ ഒഴിവ് ശ​നി​യാ​ഴ്ച​

3 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal