അരൂര്‍: ചേരാപുരം കോട്ടയുള്ളതില്‍ ശിവ ക്ഷേത്ര പൊതു കുളത്തിന്റെ നവീകരണ പ്രവൃത്തി തുടങ്ങി. ജില്ലാ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷതവഹിച്ചു. 30 ലക്ഷം രൂപയാണ് നവീകരണത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ചത്. നേരത്തെ മടത്ത് കണ്ടി ലീലയാണ് ക്ഷേത്രത്തിന് കുളം സംഭാവന ചെയ്തത്.
ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ ചെയ്‌സണ്‍ മലയില്‍ സുമ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.സൂപ്പി, വാര്‍ഡ് മെമ്പര്‍ കെ.കെ.ഷൈനി, രവീന്ദ്രന്‍ രൂപശീ, എ.കെ.രാജീവന്‍, പി.എം.ബാലന്‍, ഇ.രാജീവന്‍.
ആര്‍.കെ.ശങ്കരന്‍ പി സോമനാഥന്‍, ടി അശോകന്‍,വികെ അബ്ദുല്ല, എന്നിവര്‍ പ്രസംഗിച്ചു.