വടകര: പുതുപ്പണം വട്ടക്കണ്ടിയില്‍ രാഘവന്‍ ((തേവൂന്റവിട-80) അന്തരിച്ചു. ഭാര്യ: രാഗിണി. മക്കള്‍: രേഖ, രാഗേഷ്. മരുമകന്‍ ഹരിദാസന്‍ കെടി ബസാര്‍. സഹോദരങ്ങള്‍: പരേതരായ കുമാരന്‍, നാണു, മാതു, നാരായണി നാണി.
© 2024 vatakara varthakal