കുനിങ്ങാട്: എസ് മുക്കിലെ പരേതനായ വെങ്കല്ലുള്ള മൂസ ഹാജിയുടെ മകള്‍ നഫീസ (57) അന്തരിച്ചു. മാതാവ്: സൈനബ. സഹോദരങ്ങള്‍: ബഷീര്‍, മുസ്തഫ, ഷംസുദീന്‍, ലത്തീഫ്, നൗഷാദ്, റസാഖ്, ഈസ, റാബിയ, സക്കീന.
© 2024 vatakara varthakal