മൊകേരി: നാളോങ്കണ്ടിയില്‍ പാത്തു (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൊയ്തു. മക്കള്‍: മാമി, ആയിഷ, ബഷീര്‍, നസീര്‍
(കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം വൈസ് പ്രസി), റഫീഖ്, നജീം (കെഎസ്ഇബി). മരുമക്കള്‍: ഇബ്രാഹിം (മാനന്തവാടി), ഹൈറുന്നിസ, സലീന, റൈഹാനത്ത്, സഫീര, പരേതനായ മൂസ പെരിയ. സഹോദരങ്ങള്‍: ആയിഷ വാളാട്, പരേതനായ മൊയതു വാളാട്. മയ്യത്ത് നിസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കായക്കൊടി ജുമാ മസ്ജീദ്
