കുറ്റ്യാടി : ബിഎം ബിസി നിലവാരത്തില്‍ ഏഴ് കോടി രൂപാ ചെലവില്‍ നിര്‍മ്മിച്ച മൊകേരി- കായക്കൊടി- പാലോളി-
തൊട്ടില്‍പാലം റോഡ് തുറന്നു. പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിന്റെ വികസന മാതൃക ഏവര്‍ക്കും സ്വീകാര്യമാണെന്ന് മന്ത്രി പറഞ്്ഞു.
ഇ .കെ വിജയന്‍ എം.എല്‍എ അധ്യക്ഷനായി. പൊതുമരാമത്ത് വിഭാഗം എക്‌സി.എഞ്ചിനീയര്‍ വി . കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .പി ചന്ദ്രി, കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ .പി ഷിജില്‍, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി കുഞ്ഞിരാമന്‍, കെ കൈരളി, കായക്കൊടി -കുന്നുമ്മല്‍ പഞ്ചായത്ത് അംഗങ്ങളായ റഫീഖ് കൊടുവങ്ങല്‍, എം ടി അജിഷ, കെ ഉമ,കെ ഷിനു, എ രതീഷ്, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ എം കെ ശശി, കെ .പി ബിജു, കെ.കെ.സത്യനാരായണന്‍, കെ കെ സി കുഞ്ഞബ്ദുള്ള, എ റഷീദ്, ഇ.കെ പോക്കര്‍, ബിജു കായക്കൊടി, യു.വി കുമാരന്‍, പ്രേംരാജ് കായക്കൊടി, കെ.പി രജീഷ് എന്നിവര്‍ സംസാരിച്ചു. ഉത്തര മേഖല
നിരത്ത് വിഭാഗം സുപ്രണ്ടിങ് എഞ്ചിനീയര്‍ യു.പി ജയശ്രീ സ്വാഗതവും പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിദില്‍ ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.