Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ശിവരാത്രി മഹോത്സവം: ഇളനീര്‍ വരവ് ഭക്തിസാന്ദ്രം

February 27, 2025
in സാംസ്‌കാരികം
A A
ശിവരാത്രി മഹോത്സവം:  ഇളനീര്‍ വരവ്  ഭക്തിസാന്ദ്രം
Share on FacebookShare on Twitter


കക്കട്ടില്‍: മഹാശിവരാത്രിയോടനുബന്ധിച്ച് അമ്പലക്കുളങ്ങര ശ്രീപാര്‍വതി ക്ഷേത്രത്തിലേക്ക് ഇളനീര്‍ വരവ് ഘോഷയാത്ര നടത്തി. തുടര്‍ന്ന് അഭിഷേകവും പ്രഭാഷണവും മാതൃസമിതിയുടെ തിരുവാതിരയും അരങ്ങേറി. മധുസുദനന്‍ വളയം, കുനിയില്‍ അനന്തന്‍, എലിയാറ ശ്രീജിത്ത്, എടത്തില്‍ ദാമോദരന്‍, എം.ടി.രവീന്ദ്രന്‍, ടി.എം.കുമാരന്‍, ടി.സുരേന്ദ്രന്‍, ദിലീപന്‍, കെ.പി.കൃഷ്ണന്‍, വിനോദന്‍, രജീഷ്, എം.സി.പവിത്രന്‍, എം.സി.ബാബു, കെ.രാമചന്ദ്രന്‍,
എം.ടി.രാജന്‍ മുതലായവരും മാതൃസമിതി അംഗങ്ങളും പങ്കാളികളായി.

RECOMMENDED NEWS

പാളം മുറിച്ച് കടക്കുമ്പോള്‍ അപകടം; അഴിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

പാളം മുറിച്ച് കടക്കുമ്പോള്‍ അപകടം; അഴിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

1 week ago

ലയണ്‍സ് ക്ലബ് ഉണര്‍ന്നു; ബസ് കാത്തിരിപ്പുകേന്ദ്രം പുതുക്കിപണിതു

5 months ago
ആശാവര്‍ക്കര്‍മാരുടെ സമരം തകര്‍ക്കാമെന്നത് വ്യാമോഹം മാത്രം: കെ.മുരളിധരന്‍

ആശാവര്‍ക്കര്‍മാരുടെ സമരം തകര്‍ക്കാമെന്നത് വ്യാമോഹം മാത്രം: കെ.മുരളിധരന്‍

3 months ago

വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങേകി ഏകോപന സമിതി; പത്ത് ലക്ഷം രൂപ വീതം കൈമാറി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal