നാദാപുരം: കോഴിക്കോടിനെ വയോജന സൗഹൃദ ജില്ലയായി മാറ്റുന്നതിനു ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ‘വയോജന
സൗഹൃദ കോഴിക്കോട്’ എന്ന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് തൂണേരിയില്‍ പരിശീലനം സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്കാണ് പരിശീലനം.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു പുതിയോട്ടില്‍, ഇന്ദിര കെ.കെ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അസോസിയേഷന്‍ സിഇഒ
കെ.ബി.മദന്‍ മോഹനന്‍, പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ ഇ.ഗംഗാധരന്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് കോര്‍ഡിനേറ്റര്‍
എ.കെ.പീതാംബരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.