Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

പുതിയോട്ടില്‍ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് ഇന്ന് തുടക്കം

February 26, 2025
in സാംസ്‌കാരികം
A A
പുതിയോട്ടില്‍ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് ഇന്ന് തുടക്കം
Share on FacebookShare on Twitter

നാദാപുരം: ശ്രീ വെള്ളൂര്‍ പുതിയോട്ടില്‍ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 26, 27, 28 മാര്‍ച്ച് ഒന്ന് തിയ്യതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് വൈകിട്ട് ആറിന് ദീപാരാധന, ഒമ്പതിന് മ്യൂസിക്കല്‍ ബാന്റ് ഷോ, 27ന് ഉച്ചയ്ക്ക് 12 മണിക്ക് കൊടിയേറ്റം, വൈകുന്നേരം ആറിന് ദീപാരാധന, ഒമ്പതിന് കുട്ടിച്ചാത്തന്‍ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം, 28ന് ഉച്ചയ്ക്ക് 12 മണിക്ക് വാളെഴുന്നള്ളത്ത്, നികല്‍ വെള്ളാട്ടം, ഇളനീര്‍ വരവ്, മുത്തപ്പന്‍ വെള്ളാട്ടം, കുട്ടിച്ചാത്തന്‍ വെള്ളാട്ടം, ഭണ്ഡാരമൂര്‍ത്തി വെള്ളാട്ടം, രാത്രി 10 ന് തണ്ടാന്‍ വരവും പൂക്കലശവും ഗുളികന്‍ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി വെള്ളാട്ടം, ഭഗവതി വെള്ളാട്ടം, വസൂരിമാല വെള്ളാട്ടം, വേട്ടക്കൊരു മകന്‍ വെള്ളാട്ടം, മാര്‍ച്ച് ഒന്നിന് കാലത്ത് 5 മണിക്ക് ഗുളികന്‍ തിറ, എട്ടിന് തിരുവപ്പന, 10 ന് ഭണ്ഡാരമൂര്‍ത്തി തിറ, കരിങ്കാളി ഭഗവതിറ, വസൂരിമാല തിറ, വിഷ്ണുമൂര്‍ത്തി തിറ, താലപ്പൊലി, ആറാട്ട്, ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം.

 

RECOMMENDED NEWS

അധ്യാപക-സര്‍വീസ് സംഘടന പണിമുടക്ക് 22ന്; സമര സഹായ സമിതി രൂപവത്കരിച്ചു

5 months ago

വളയം യുപി സ്‌കൂള്‍ ശതാബ്ദി: ചിത്ര ശില്‍പ പ്രദര്‍ശനം ശ്രദ്ധേയമായി

4 months ago
രാജ്യത്ത് കോവിഡ് കേസുകള്‍ അയ്യായിരം കടന്നു; കേരളത്തില്‍ രണ്ട് മരണം

രാജ്യത്ത് കോവിഡ് കേസുകള്‍ അയ്യായിരം കടന്നു; കേരളത്തില്‍ രണ്ട് മരണം

2 days ago

പുഴ നികത്തിയ സംഭവം: കര്‍ശന നടപടിയെന്ന് ആര്‍ഡിഒ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal