വടകര: മേപ്പയില്‍ തെരു ഗണപതി-ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാവും. അഞ്ചു
ദിവസത്തെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാരാധനകളും ബാലികമാരുടെ താലപ്പൊലിയും വിവിധ കലാപരിപാടികളും നടക്കും.
ഒന്നാം ദിസം 11 മണി മുതല്‍ മൂന്ന് വരെ അന്നദാനം ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചിനാണ് കൊടിയേറ്റം. കൊച്ചു വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, കണ്ണകി നൃ്ത്തശില്‍പം, ചുറ്റുവിളക്ക് എന്നിവയ്ക്കു ശേഷം താലപ്പൊലി എഴുന്നള്ളത്ത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരക്ക് തിരുവനന്തപുരം രഹിത കൃഷ്ണദാസിന്റെ തായമ്പകയും ഏഴരക്ക് കൊമ്പുപറ്റ്, എട്ടിന് കുഴല്‍പ്പറ്റ് എന്നിവയക്കു ശേഷം പ്രശാന്തി റസിഡന്റ്്സ് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടാകും. 9ന് ചുറ്റുവിളക്കും 10 ന്
താലപ്പൊലിയും 11 മണിക്ക് കൊല്ലം അനശ്വരയുടെ അന്നാ ഗാരേജ് നാടകവും.
മൂന്നാം ദിവസമായ ഞായറാഴ്ച വൈിട്ട് തായമ്പ, ഏഴിന് നൃത്ത സന്ധ്യ, തുടര്‍ന്ന് ചുറ്റുവിളക്ക്, താലപ്പൊലി എഴുന്നള്ളത്തം. 11 മണിക്ക് ശിവപുരം കോട്ട നാടകം അരങ്ങേറും. തിങ്കളാഴ്ച വൈകിട്ട് കല്യാണസൗഗന്ധികം ഓട്ടന്‍ തുള്ളല്‍ അരങ്ങിലെത്തും. ആറിന് കുട്ടോത്ത് വിഷ്ണുക്ഷേത്രത്തിലേക്കും തിരിച്ച് ഗണപതി ക്ഷേത്രത്തിലേക്കുമുളള എഴുന്നളളത്ത്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പൂക്കലശം വരവിന് ശേഷം ചുറ്റുവിളക്ക്, താലപ്പൊലി എഴുന്നള്ളത്ത് എന്നിവ ഉണ്ടാകും. രാത്രി ഒന്നരക്ക് വയനാട് സാരംഗ്
അവതരിപ്പിക്കുന്ന ഗാനമേള.
സമാപനദിവസമായ ചൊവ്വാഴ്ച കാലത്ത് കൊല്ലന്‍ വരവ്, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഇളനീര്‍ വരവുകള്‍, തണ്ടാന്റെ പൂക്കലശം വരവ്, മഞ്ഞപ്പൊടി എഴുന്നള്ളത്ത്, ചേര്യമ്പത്തു താഴ നിന്നുള്ള വര്‍ണശബളമായ എഴുന്നള്ളത്ത് എന്നിവയ്ക്കു ശേഷം വൈകിട്ട് അഞ്ചിന് താലപ്പൊലി എഴുന്നള്ളത്ത് നടക്കും.
ഉത്സവത്തിനു മുന്നോടിയായി ബുധനാഴ്ച കലവറ നിറക്കല്‍ ചടങ്ങ് നടന്നു.