ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഒഎ) വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കും വിവിധ കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുക, റവന്യൂ ടവര്‍ നിര്‍മാണം ത്വരിതപെടുത്തുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ഡോ. രേഷ്മിത ഉദ്ഘാടനം ചെയ്തു. ടി.രാജന്‍ അധ്യക്ഷനായി. കെ.കെ.പ്രശാന്ത്, സ്വരൂപ്, കെ.വി.രജിഷ, ബി.പ്രബിഷ, എന്‍.കെ.ഹരീഷ്, രാജീവ് വിളയാട്ടൂര്‍, ഡോ. ഷംസുദ്ദീന്‍, ഡോ. രജിത്ത് എന്നിവര്‍ സംസാരിച്ചു. പി.ഷിജു സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ടി.രാജന്‍ (പ്രസിഡന്റ്), എന്‍.കെ ഹരീഷ്, സി. എം.ഷീന (വൈസ് പ്രസിഡന്റുമാര്‍), പി.ഷിജു (സെക്രട്ടറി), വി.പി.പ്രണവന്‍, കെ.വി.രജീഷ (ജോ.സെക്രട്ടറിമാര്‍), പി.എസ്.സ്വരൂപ് (ട്രഷറര്‍).