കക്കട്ടില്‍: കക്കട്ടിലെ സ്വര്‍ണ വ്യാപരിയായിരുന്ന തയ്യുള്ളതില്‍ പ്രകാശന്‍ (58) അന്തരിച്ചു.
അച്ഛന്‍: പരേതനായ ഗോവിന്ദന്‍. അമ്മ: ലീല. ഭാര്യ: ഷൈമ. മക്കള്‍: പ്രേഷിന്‍, ദേവിക. സഹോദരങ്ങള്‍: പ്രമീള, ഗിരീശന്‍, സനിത. സഞ്ചയനം ഞായറാഴ്ച.