വട്ടോളി: കഴിഞ്ഞ ദിവസം രാത്രി വട്ടോളി ടൗണില്‍ വാഹനമിടിച്ച് പരിക്കേറ്റ വട്ടോളി കുഞ്ഞിപ്പറമ്പത്ത് സുരേഷ് (50) മരിച്ചു.
അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: ജാനകി. ഭാര്യ. ബീന വണ്ണാത്തി പൊയില്‍. മക്കള്‍: യദുകൃഷ്ണ, ഋതു കൃഷ്ണ. സഹോദരങ്ങള്‍: സുനിത, സുധീഷ് , പരേതനായ സതീശന്‍.