വടകര: പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടണമെങ്കില്‍ അതിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ജോലി
സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.എം.ശ്രീജിത്ത് അഭിപ്രായപ്പെട്ടു.
വടകര ഉപജില്ലയില്‍ വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ലാ പ്രസിഡന്റ് മുഹമ്മദ് വാഹിദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലത്തീഫ് കല്ലറയില്‍ മുഖ്യാതിഥിയായി. ഇ.കെ.സുരേഷ് കുമാര്‍, സി.വി.നഫീസ, സുധീഷ് വള്ളില്‍, പി.പി.രാജേഷ്, സുരേഷ് കുമാര്‍, ആര്‍.എസ്.സുധീഷ്, നൗഫല്‍ വി കെ മനോജ് കുമാര്‍, ജിതിന്‍
റാം, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു..