അഴിയൂര്‍: ചൂടിക്കോട്ട മുജാഹിദ് പള്ളിക്ക് മുന്‍ വശത്തെ പി.എ.ഹൗസില്‍ ജലീല്‍ (57) അബുദാബിയില്‍ അന്തരിച്ചു. പി.എ
അബ്ദുറഹിമാന്റെയും (അന്ത്രുക്കാക്ക) ചൊക്ലി കാട്ടില പീടികയില്‍ സുലൈഖയുടെയും മകനാണ്. ഭാര്യ: കറുപ്പയില്‍ സുമയ്യ. മക്കള്‍: അമിയ (ഖത്തര്‍), അസിഫ് എന്ന അച്ചു, അയ്ദ, ആലിയ. മരുമകന്‍: സെമില്‍ കാരക്കുന്നിയില്‍. സഹേദരരങ്ങള്‍: റജുല (ജിദ്ദ), ആഷിഖ്, പരേതനായ ആഷിഫ്. ഖബറടക്കം: ഇന്ന് ബ്രുധന്‍) വൈകിട്ട് മഗ്രിബ് നമസ്‌ക്കാരത്തിന് ശേഷം മഞ്ചക്കല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
