ഓര്‍ക്കാട്ടേരി: വിഖ്യാത ചലച്ചിത്രകാരന്‍ ഋഥിക് ഘട്ടക് ജന്മ ശതാബ്ദിയോടാനുബന്ധിച്ചു ഫെയ്‌സ് ഓര്‍ക്കാട്ടേരി സംഘടിപ്പിക്കുന്ന ഘട്ടക് അനുസ്മരണം വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കാര്‍ത്തികപ്പള്ളി റോഡിലെ അര്‍ബന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
വി.രാധാകൃഷ്ണന്‍ ‘ഘട്ടക് സിനിമയും ജീവിതവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് 6 മണിക്ക് ‘അജാന്ത്രിക്ക്’ സിനിമ പ്രദര്‍ശനവും ഉണ്ടാവും.
