Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

ഇരിങ്ങലില്‍ ജില്ലാതല വോളി മേളക്ക് ആവേശത്തുടക്കം

February 26, 2025
in കായികം
A A
ഇരിങ്ങലില്‍ ജില്ലാതല വോളി മേളക്ക് ആവേശത്തുടക്കം
Share on FacebookShare on Twitter

പയ്യോളി: ജവഹര്‍ ഇരിങ്ങലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജില്ലാതല നൈറ്റ് വോളി മേളക്ക് ഉജ്വല തുടക്കം. ഉദ്ഘാടന മത്സരത്തില്‍ സ്വപ്ന ബാലുശ്ശേരി വിജയിച്ചു. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ജില്ലാ പോലീസിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. കാണികള്‍ക്ക് ആവേശകരമായ മത്സരമാണ് ടീമുകള്‍ സമ്മാനിച്ചത്.
നേരത്തെ വടകര നര്‍ക്കോട്ടിക് വിഭാഗം ഡിവൈഎസ്പി പ്രകാശന്‍ പടന്നയില്‍ നൈറ്റ് വോളി മേള ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പവിത്രന്‍ ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ എന്‍ ഷാജി, വോളിബോള്‍ അസോസിയേഷന്‍ നേതാക്കളായ രാഘവന്‍ മാണിക്കോത്ത്, വിജയന്‍ സി വി, സബീഷ് കുന്നങ്ങോത്ത്, സുനില്‍കുമാര്‍ കെ കെ, ബാലന്‍ കമ്പനിക്കുനി, ഷനോജ് പി.വി എന്നിവര്‍ സംസാരിച്ചു. കാട്ടുകുറ്റി രാഘവന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കും ഒറ്റു കുളത്തില്‍ ചന്ദ്രന്‍ മെമ്മോറിയല്‍ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി മേപ്രംകുറ്റി രാജേന്ദ്രന്‍ സ്മാരക ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന വോളി മേള മാര്‍ച്ച് രണ്ടു വരെ നീണ്ടുനില്‍ക്കും.

RECOMMENDED NEWS

പുഴയോരത്തെ അനധികൃത നിര്‍മാണം: പ്രതിഷേധവുമായി സംഘടനകള്‍, 27ന് കെഎസ്‌കെടിയുവിന്റെ സംരക്ഷണ വലയം

4 months ago
പുറമേരി ഗ്രന്ഥാലയം കലാവേദി കെട്ടിടോദ്ഘാടനം 13 ന്

പുറമേരി ഗ്രന്ഥാലയം കലാവേദി കെട്ടിടോദ്ഘാടനം 13 ന്

1 month ago
കണ്ണൂക്കര തലക്കല്‍ ഉമ്മര്‍ അന്തരിച്ചു

കണ്ണൂക്കര തലക്കല്‍ ഉമ്മര്‍ അന്തരിച്ചു

3 months ago
മൊകേരി പടിഞ്ഞാറയില്‍ ഗീത അന്തരിച്ചു

മൊകേരി പടിഞ്ഞാറയില്‍ ഗീത അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal