Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പുറമേരി ഉപതെരഞ്ഞടുപ്പ് ഫലം: സിപിഎമ്മില്‍ നിന്ന് ജനം കൊഴിഞ്ഞുപോകുന്നതിന്റെ സൂചനയെന്ന് യുഡിഎഫ്

February 25, 2025
in പ്രാദേശികം
A A
പുറമേരി ഉപതെരഞ്ഞടുപ്പ് ഫലം: സിപിഎമ്മില്‍ നിന്ന് ജനം കൊഴിഞ്ഞുപോകുന്നതിന്റെ സൂചനയെന്ന് യുഡിഎഫ്
Share on FacebookShare on Twitter

കോഴിക്കോട്: ജില്ലയില്‍ പൊതുവെയും വടകര താലൂക്കില്‍ പ്രത്യേകിച്ചും ജനങ്ങള്‍

സംഘടിതമായി സിപിഎമ്മില്‍ നിന്ന് ഒഴിഞ്ഞു പോകുന്നു എന്നാണ് പുറമേരി പഞ്ചായത്തിലെ 14-ാം വാര്‍ഡ് ഉപതെരെഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണനും കണ്‍വീനര്‍ അഹമ്മദ് പുന്നക്കലും പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 182 വോട്ടിനു സിപിഎം വിജയിച്ച വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി അജയന്‍ പുതിയോട്ടില്‍ വെന്നിക്കൊടി പാറിച്ചിട്ടുള്ളത്. ഈ അട്ടിമറി വിജയം സിപിഎം കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

ഇടതു ഭരണത്തിന്റെ ജനവിരുദ്ധതയും സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയവും ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഈ വിജയമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

RECOMMENDED NEWS

ഗവ. ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് വിജയിപ്പിക്കും: കെപിഎസ്ടിഎ

5 months ago
അഴിത്തല പുത്തന്‍ പുരയില്‍ ഉമ്മര്‍കുട്ടി അന്തരിച്ചു

അഴിത്തല പുത്തന്‍ പുരയില്‍ ഉമ്മര്‍കുട്ടി അന്തരിച്ചു

2 months ago
അറ്റകുറ്റപണി: പെരിങ്ങത്തൂര്‍ പാലം  ഒരു മാസത്തേക്ക് അടച്ചു

അറ്റകുറ്റപണി: പെരിങ്ങത്തൂര്‍ പാലം ഒരു മാസത്തേക്ക് അടച്ചു

5 months ago
വിദ്യാര്‍ഥികളിലെ അക്രമമനോഭാവം പഠനവിധേയമാക്കണമെന്ന്

വിദ്യാര്‍ഥികളിലെ അക്രമമനോഭാവം പഠനവിധേയമാക്കണമെന്ന്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal