Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

അക്ബര്‍ കക്കട്ടില്‍ കഥാ പുരസ്‌കാരം മിന്‍ഹ ഫാത്തിമയ്ക്ക്

February 25, 2025
in സാംസ്‌കാരികം
A A
അക്ബര്‍ കക്കട്ടില്‍ കഥാ പുരസ്‌കാരം മിന്‍ഹ ഫാത്തിമയ്ക്ക്
Share on FacebookShare on Twitter


കക്കട്ടില്‍: വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമിതിയുടെ കഥ പുരസ്‌കാരത്തിന് കടമേരി ആര്‍എസി ഹയര്‍ സെക്കന്ററി സ്‌കൂളിലെ മിന്‍ഹ ഫാത്തിമ അര്‍ഹയായി. ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായിരുന്നു മത്സരം. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് കെ.പി.സുധീര മിന്‍ഹ ഫാത്തിമ കേഷ് അവാര്‍ഡും പുരസ്‌കാരവും നല്‍കും.

RECOMMENDED NEWS

ശോഭ സുരേന്ദ്രന്‍ ഇന്ന് നാദാപുരം റോഡില്‍

ശോഭ സുരേന്ദ്രന്‍ ഇന്ന് നാദാപുരം റോഡില്‍

3 weeks ago
വടകര ചെറുശ്ശേരി റോഡ് ഒ.വി.വിശ്വനാഥന്‍ അന്തരിച്ചു

വടകര ചെറുശ്ശേരി റോഡ് ഒ.വി.വിശ്വനാഥന്‍ അന്തരിച്ചു

1 week ago
നീതിക്കു തീവില: വടകരയില്‍ അഭിഭാഷകരുടെ പ്രതിഷേധം

നീതിക്കു തീവില: വടകരയില്‍ അഭിഭാഷകരുടെ പ്രതിഷേധം

2 months ago

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി ബ്രില്ലിയോ ലേണിംഗ് സൗജന്യ റിവിഷന്‍ ക്യാമ്പ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal