സമിതിയുടെ ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. നിടുമ്പ്രം വില്ലിപ്പാലന്‍ വലിയ കുറുപ്പിന്റെ സങ്കേതത്തില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ മഹേഷ് വടകര അധ്യക്ഷത വഹിച്ചു.
രാമകൃഷ്ണന്‍ എടവന, സത്യേഷ് ശങ്കരനെല്ലൂര്‍, സുജിത് മാവില, വിശ്വമോഹനന്‍ മാസ്റ്റ്ര്‍, ഉണ്ണികൃഷ്ണന്‍ നിടുമ്പ്രം, ഒ.ടി.രാമചന്ദ്ര കുറുപ്പ്, ശ്യാംസുന്ദര്‍, പ്രകാശ് തെരൂര്‍, ശരവണന്‍, കുഞ്ഞി കേളു, രാഘവന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രദീപ് കുന്നത്ത് (പ്രസിഡന്റ്), രാമകൃഷ്ണന്‍, സത്യനാഥന്‍ (വൈസ് പ്രസിഡന്റ്), പ്രവീണ്‍ പൊയ്ലൂര്‍ (ജനറല്‍ സെക്രട്ടറി) ശരവണന്‍, ഉണ്ണികൃഷ്ണന്‍, സന്തോഷ് വില്ലിപ്പാലന്‍ (ജോ. സെക്രട്ടറി), കെ.വി.പ്രമോദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.