വടകര: വില്യാപ്പള്ളി കൊളത്തൂര്‍ റോഡിലെ പരേതനായ കേളോത്ത് കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ എടോളി കുഞ്ഞയിശ (87)
അന്തരിച്ചു. മക്കള്‍: കുഞ്ഞിപ്പാത്തു, കുഞ്ഞബ്ദുള്ള (ഖത്തര്‍). മരുമക്കള്‍: പരേതനായ കേളോത്ത് കുനി കുഞ്ഞാമു, നജ്‌ല വട്ടക്കണ്ടി. സഹോദരങ്ങള്‍: എടോളി കുഞ്ഞബ്ദുള്ള ഹാജി, കേളംകുന്നുമ്മല്‍ കുഞ്ഞിപ്പാത്തു, പരേതരായ എടോളി മൊയ്തു, എടോളി കുഞ്ഞമ്മദ് ഹാജി, എടോളി കുഞ്ഞിമ്മൂസ, തെരേമ്പള്ളി കദീശ, പാറക്കണ്ടി മറിയം, നരിക്കോളി റാബിയ.
