വടകര: പെരുവാട്ടുംതാഴ കോട്ടക്കുളങ്ങര ശ്രീസ്വാമി നാഥ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം കൊടിയേറി. ഞായറാഴ്ച രാത്രി
ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ എളമ്പുലാക്കാട്ട് ആനന്ദ് നമ്പൂതിരി കൊടിയേറ്റം നിര്‍വഹിച്ചു. ചടങ്ങിന് നിരവധി പേര്‍ സാക്ഷികളായി. തുടര്‍ന്ന് കലവറ നിറക്കല്‍ നടന്നു.
ഇന്നു (തിങ്കള്‍) രാവിലെ ലളിത സഹസ്രനാമജപമുണ്ടായി. വിശേഷാല്‍പൂജകള്‍ക്കു പുറമെ രാത്രി 7.30-ന് വടകര സപ്തസ്വരയുടെ ഭക്തിഗാന സുധ അരങ്ങേറും. 25-ന് രാവിലെ ആറിന് കാഴ്ചശീവേലി എഴുന്നള്ളത്ത്, ഏഴിന് വിഷ്ണുസഹസ്രനാമം, വേദസാര ശിവസഹസ്രനാമജപം, രാത്രി 7.30-ന് സുനില്‍ വടകരയുടെ സോപാനസംഗീതം, 8.30-ന് മ്യൂസിക് കേദാര്‍ അവതരിപ്പിക്കുന്ന ഗാനമേള, 26-ന് മഹാശിവരാത്രി നാളില്‍ വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, 5.30 മുതല്‍ ഇളനീര്‍ വരവ്, രാത്രി ഏഴിന് സാംസ്‌കാരിക
സമ്മേളനം, എട്ടുമണിക്ക് നന്ദനം ഡാന്‍സ് ഗ്രൂപ്പിന്റെ ഡാന്‍സ് നൈറ്റ്, 8.30 മുതല്‍ നിവേദ്യംവരവ്, 11 മണിക്ക് ‘സ്‌നേഹം ഒരു വാക്കല്ല’ സഹൃദയ തിയേറ്റേഴ്‌സിന്റെ നാടകം, 12 മണിക്ക് മഹാശിവരാത്രി പൂജ ആരംഭം, 12.30-ന് പാടാം ആടാം കലാപരിപാടി,
27ന് രാവിലെ പൂജകള്‍, വൈകുന്നേരം 4.30ന് നഗരപ്രദക്ഷിണം. 28-ന് പുലര്‍ച്ചെ 4.30-ന് പള്ളിയുണര്‍ത്തില്‍, എട്ടിന് ആറാട്ടുപൂജ, ആറാട്ടുബലി, മോതിരം വെച്ച് തൊഴല്‍, കൊടിയിറക്കല്‍, ആറാട്ടുസദ്യ.