Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ര്‍​ശം: പി.​സി. ജോ​ര്‍​ജ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

February 24, 2025
in കേരളം
A A
മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ര്‍​ശം: പി.​സി. ജോ​ര്‍​ജ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
Share on FacebookShare on Twitter

ഈ​രാ​റ്റു​പേ​ട്ട: ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ജോ​ർ​ജ് കീ​ഴ​ട​ങ്ങി​യ​ത്.
ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജോ​ർ​ജ് കീ​ഴ​ട​ങ്ങി​യ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പ​മാ​ണ് പി.​സി കോ​ട​തി​യി​ലെ​ത്തി​യ​ത്. ജോ​ർ​ജി​നെ അ​റ​സ്റ്റു ചെ​യ്യാ​ൻ രാ​വി​ലെ പോ​ലീ​സ് പി.​സി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം എ​വി​ടെ​യാ​ണ് വ്യ​ക്ത​മ​ല്ലാ​യി​രു​ന്നു.
യൂ​ത്ത് ലീ​ഗ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. കോ​ട്ട​യം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യും പി​സി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ജോ​ര്‍​ജ് നി​ര​ന്ത​രം ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചു​വെ​ന്ന​തി​നാ​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​ല്ലെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​ല​പാ​ട്. ജോ​ര്‍​ജ് കോ​ട​തി​ക​ളു​ടെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ നി​ര​ന്ത​രം ലം​ഘി​ക്കു​ന്ന​ത് ഏ​റെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ച​ത്.
ജ​നു​വ​രി അ​ഞ്ചി​ന് ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ ജോ​ർ​ജ് മു​സ്‌​ലിം വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി​യെന്ന് ആ​രോ​പി​ച്ചാ​ണ് യൂ​ത്ത് ലീ​ഗ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

RECOMMENDED NEWS

തിരുവള്ളൂരില്‍ കളിസ്ഥലത്തിന് അന്യായ പിരിവെന്ന് കെഎസ്ടിഎ

തിരുവള്ളൂരില്‍ കളിസ്ഥലത്തിന് അന്യായ പിരിവെന്ന് കെഎസ്ടിഎ

3 months ago

വായനക്കൊപ്പം പച്ചക്കറി കൃഷിയും; നൂറ് വീടുകളില്‍ വിത്തു നല്‍കി തുഞ്ചന്‍ ലൈബ്രറി

5 months ago
വിഡി സതീശനോട് മാപ്പുചോദിക്കുന്നു; 150 കോടിയുടെ അഴിമതി ആരോപണം പി.ശശി പറഞ്ഞിട്ടെന്ന്‌ പി.വി.അന്‍വര്‍

വിഡി സതീശനോട് മാപ്പുചോദിക്കുന്നു; 150 കോടിയുടെ അഴിമതി ആരോപണം പി.ശശി പറഞ്ഞിട്ടെന്ന്‌ പി.വി.അന്‍വര്‍

5 months ago
ജീവന്‍ രക്ഷാ പരിശീലന പദ്ധതിയുമായി അക്ഷയ ചാരിറ്റബിള്‍ സൊസൈറ്റി

ജീവന്‍ രക്ഷാ പരിശീലന പദ്ധതിയുമായി അക്ഷയ ചാരിറ്റബിള്‍ സൊസൈറ്റി

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal