ഇരിങ്ങണ്ണൂര്‍: ചെറുകുളത്തെ കൊളവത്ത് സുകുമാരന്‍ (89) അന്തരിച്ചു. ഭാര്യ: പരേതയായ മന്ദി. മക്കള്‍: സുരേഖ, സുരേന്ദ്രന്‍, പരേതനായ സുശാന്ത്. മരുമക്കള്‍: രാജന്‍ കല്ലിക്കണ്ടി, ഷീന പുല്ലൂക്കര. സഹോദരി: പരേതയായ ലക്ഷ്മി.
© 2024 vatakara varthakal