Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആയഞ്ചേരിയില്‍ തീപിടിത്തം പരിഭ്രാന്തി പരത്തി

February 24, 2025
in പ്രാദേശികം
A A
ആയഞ്ചേരിയില്‍ തീപിടിത്തം പരിഭ്രാന്തി പരത്തി
Share on FacebookShare on Twitter

ആയഞ്ചേരി: ആയഞ്ചേരി ടൗണിനടുത്ത പറമ്പിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചക്ക് ഒന്നേ കാലോടെയാണ് പറമ്പില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞ് നാദാപുരം ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നാട്ടുകാരും തീ അണക്കാന്‍ സഹായത്തിനെത്തി. പറമ്പിലെ ഉണങ്ങിയ പുല്ലിനും കുറ്റിക്കാടിനുമാണ് തീപിടിച്ചത്. കഠിനമായ ചൂടിനും ശക്തമായ വെയിലിനുമിടയില്‍ തീ പെട്ടെന്ന് വ്യാപിക്കുയായിരുന്നു. വെയിലില്‍ പച്ചപ്പുകള്‍ കരിഞ്ഞുണങ്ങിയതിനാല്‍ സിഗരറ്റ് കുറ്റികളും മറ്റും അലസമായി വലിച്ചെറിയരുതെന്നും ഇത് തീ പിടിത്തത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു

RECOMMENDED NEWS

‘കിഡ്സ് ക്യാൻവാസ് ‘ വിദ്യാത്ഥികൾക്കായുള്ള ചിത്രപ്രദർശനം ജനുവരിയിൽ

‘കിഡ്സ് ക്യാൻവാസ് ‘ വിദ്യാത്ഥികൾക്കായുള്ള ചിത്രപ്രദർശനം ജനുവരിയിൽ

5 months ago
മണിയാറത്ത് പറമ്പത്ത് വിജയന്‍ അന്തരിച്ചു

മണിയാറത്ത് പറമ്പത്ത് വിജയന്‍ അന്തരിച്ചു

1 week ago
ബഡ്‌സ് സ്‌പെഷല്‍ സ്‌കൂള്‍ പ്രവേശനോത്സവം വേറിട്ടതായി

ബഡ്‌സ് സ്‌പെഷല്‍ സ്‌കൂള്‍ പ്രവേശനോത്സവം വേറിട്ടതായി

5 days ago
തോമസ്.കെ.തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റ്

എന്‍സിപി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal