വട്ടോളി: കുന്നുമ്മല്‍ മണ്ഡലത്തിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും 12-ാം വാര്‍ഡ് ഭാരവാഹിയും അയല്‍സഭ
കണ്‍വീനറുമായിരുന്ന കുറ്റിയില്‍ നാണുവിന്റെ രണ്ടാം ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആചരിച്ചു. കാലത്ത് ശവ കൂടിരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന്‍, വാര്‍ഡ് മെമ്പര്‍ ഒ.വനജ, ജമാല്‍ മൊകേരി, വി.പി. പുരുഷു, എന്‍.പി.ജിതേഷ്, കെ.പി.കരുണന്‍, കെ.പി.അമ്മത്, വി.പി.ലിനീഷ്,
പ്രേമന്‍ നന്ദിലത്ത്, എം.കെ.രാജന്‍, സി.കുഞ്ഞബ്ദുള്ള ഹാജി, നിലീയോട്ട് സൂപ്പി, പി.പി.മോഹനന്‍, മനീഷ് പിലാച്ചേരി, റാഷീദ് വട്ടോളി, കുഞ്ഞികണ്ണന്‍, നാണു മുതലായവര്‍ നേതൃത്വം നല്‍കി.

പ്രേമന്‍ നന്ദിലത്ത്, എം.കെ.രാജന്‍, സി.കുഞ്ഞബ്ദുള്ള ഹാജി, നിലീയോട്ട് സൂപ്പി, പി.പി.മോഹനന്‍, മനീഷ് പിലാച്ചേരി, റാഷീദ് വട്ടോളി, കുഞ്ഞികണ്ണന്‍, നാണു മുതലായവര്‍ നേതൃത്വം നല്‍കി.