Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സി.പി.കണ്ണനെ അനുസ്മരിച്ചു ബിജെപി

February 24, 2025
in പ്രാദേശികം
A A
സി.പി.കണ്ണനെ അനുസ്മരിച്ചു ബിജെപി
Share on FacebookShare on Twitter

കല്ലാച്ചി: നാദാപുരം മേഖലയില്‍ ബിജെപിയുടെ മുന്നണി പോരാളിയായിരുന്ന സി.പി.കണ്ണനെ പാര്‍ട്ടി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടന്നു. കോഴിക്കോട് നോര്‍ത്ത് ജില്ല അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, മേഖല വൈസ് പ്രസിഡന്റ് എം.പി.രാജന്‍, മണ്ഡലം പ്രസിഡന്റ് ആര്‍.പി.വിനീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി രവി വെള്ളൂര്‍, രഞ്ജിത്ത് കെ.കെ, കെ.ടി. കുഞ്ഞിക്കണ്ണന്‍, ഗോവിന്ദന്‍, വിപിന്‍ ചന്ദ്രന്‍, കെ.സുരേന്ദ്രന്‍, ടി.പി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

RECOMMENDED NEWS

1200ല്‍ 1200 മാര്‍ക്കും നേടി; ഇഷ പ്രശാന്തിനെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു

1200ല്‍ 1200 മാര്‍ക്കും നേടി; ഇഷ പ്രശാന്തിനെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു

13 hours ago
മയക്കുമരുന്ന് കേസില്‍ നടപടി ശക്തമാക്കുന്നു; കരുതല്‍ തടങ്കല്‍ നിയമപ്രകാരം വളയത്ത് അറസ്റ്റ്

മയക്കുമരുന്ന് കേസില്‍ നടപടി ശക്തമാക്കുന്നു; കരുതല്‍ തടങ്കല്‍ നിയമപ്രകാരം വളയത്ത് അറസ്റ്റ്

3 months ago
നാട്ടുകാര്‍ക്ക് ആശ്വാസം; മേമുണ്ടയില്‍ റോഡ് ഉദ്ഘാടനം ചെയ്തു

നാട്ടുകാര്‍ക്ക് ആശ്വാസം; മേമുണ്ടയില്‍ റോഡ് ഉദ്ഘാടനം ചെയ്തു

2 months ago
അരൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണകലശം തുടങ്ങി

അരൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണകലശം തുടങ്ങി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal