Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് നടത്തും

February 24, 2025
in കേരളം
A A
എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് നടത്തും
Share on FacebookShare on Twitter

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്ന് ഇത്തവണ വൈഡ് ബോഡി

വിമാനങ്ങള്‍ക്ക് പകരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഹജ്ജ് സര്‍വീസ് നടത്തും. കഴിഞ്ഞ വര്‍ഷം സൗദി എയര്‍ലൈന്‍സിന്റെ വൈഡ് ബോഡി വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു. ഇത്തവണ കൊച്ചിയില്‍ നിന്നാണ് സൗദി എയര്‍ലൈന്‍സ് ഹജ്ജ് സര്‍വീസ് നടത്തുക.
മെയ് 15 നായിരിക്കും കണ്ണൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് തുടങ്ങുന്നത്.

സര്‍വീസുകളുടെ സമയക്രമം അനുസരിച്ച് തീയതിയില്‍ മാറ്റം വന്നേക്കും. 4105 പേരാണ് ഇത്തവണ കണ്ണൂരില്‍ നിന്ന് ഹജ്ജിന് പോകാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 3218 പേരായിരുന്നു. ഹജ്ജ് ക്യാമ്പ് ഒരുക്കുന്നതിന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സില്‍ തന്നെ ഹജ്ജ് ക്യാമ്പിന് വേണ്ട സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവള പരിസരത്ത് ഹജ്ജ് ഹൗസ് നിര്‍മിക്കാനുള്ള നടപടികളും അതി വേഗത്തില്‍ പുരോഗമിച്ചു വരികയാണ്.

RECOMMENDED NEWS

വടകരയില്‍ യുവതി ലിഫ്റ്റില്‍ കുടുങ്ങി; തുണയായി അഗ്‌നിരക്ഷാ സേന

വടകരയില്‍ യുവതി ലിഫ്റ്റില്‍ കുടുങ്ങി; തുണയായി അഗ്‌നിരക്ഷാ സേന

1 month ago
വടകരയില്‍ സര്‍വീസ് റോഡില്‍ ഗര്‍ത്തം; ഗതാഗതം താറുമാറായി

വടകരയില്‍ സര്‍വീസ് റോഡില്‍ ഗര്‍ത്തം; ഗതാഗതം താറുമാറായി

2 weeks ago
ശുചിത്വം പാലിച്ചില്ല; ചിക്കന്‍ സ്റ്റാളിന് ആരോഗ്യവകുപ്പിന്റെ പൂട്ട്

ശുചിത്വം പാലിച്ചില്ല; ചിക്കന്‍ സ്റ്റാളിന് ആരോഗ്യവകുപ്പിന്റെ പൂട്ട്

2 months ago
ടി.​പി വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് 30 ദി​വ​സ​ത്തെ പ​രോ​ൾ; ജ​യി​ലി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി

ടി.​പി വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് 30 ദി​വ​സ​ത്തെ പ​രോ​ൾ; ജ​യി​ലി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal