Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

‘വി.സി.ഹസ്സന്‍കുട്ടി ഹാജിയും ഏ.കെ.നിസാറും കരുത്ത് പകര്‍ന്ന നേതാക്കള്‍’

February 23, 2025
in പ്രാദേശികം
A A
‘വി.സി.ഹസ്സന്‍കുട്ടി ഹാജിയും ഏ.കെ.നിസാറും കരുത്ത് പകര്‍ന്ന നേതാക്കള്‍’
Share on FacebookShare on Twitter

വടകര: വടകരയിലെ മുസ്ലീം ലീഗ് രാഷട്രീയ ചരിത്രത്തില്‍ മായ്ച്ചു കളയാന്‍ കഴിയാത്ത

വിധം സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കും കരുത്ത് പകര്‍ന്ന നേതാക്കളാണ് വി.സി.ഹസ്സന്‍ കുട്ടി ഹാജിയും ഏ.കെ.നിസാറുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറിയേറ്റ് മെമ്പര്‍ എം.സി.ഇബ്രാഹീം പറഞ്ഞു. കസ്റ്റംസ് റോഡ് ശാഖാ മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ അത്താണിയും അഭയ കേന്ദ്രവുമായിരുന്നു വി.സി.ഹസ്സന്‍ കുട്ടി ഹാജി. പ്രക്ഷുബ്ധമായ നിരവധി പ്രശ്‌നങ്ങള്‍ തന്റെ സ്വതസിദ്ധമായ ശൈലീയില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. രണ്ട് നേതാക്കളുടെയും വിയോഗം വടകരയിലെ മുസ്ലീം ലീഗ് പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവായി നില നില്‍ക്കുന്നുവെന്നും എം.സി. കുട്ടിച്ചേര്‍ത്തു.

എം.കെ കാസിം ഹാജി അധ്യക്ഷനായി. മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് നിയോജക മണ്ഡലം എ.പി.മഹ്‌മൂദ് ഹാജി, വടകര മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് എന്‍.പി.അബുള്ള ഹാജി, ജന: സെക്രട്ടറി എം.പി.അബ്ദുള്‍ കരീം, സെക്രട്ടറി എം.ഫൈസല്‍, വൈസ് പ്രസിഡന്റ് സി.വി.മമ്മു എന്നിവര്‍ പ്രസംഗിച്ചു. പി.വി.നിസാര്‍ സ്വാഗതവും സി.മായന്‍കുട്ടി നന്ദിയും പറഞ്ഞു.

RECOMMENDED NEWS

മേമുണ്ട പുനത്തില്‍ ഗോപിനാഥന്‍ അന്തരിച്ചു

മേമുണ്ട പുനത്തില്‍ ഗോപിനാഥന്‍ അന്തരിച്ചു

5 months ago
വിജയികള്‍ക്ക് ഗ്രാമസഭയുടെ അനുമോദനം

വിജയികള്‍ക്ക് ഗ്രാമസഭയുടെ അനുമോദനം

1 week ago
ലഹരിക്കെതിരെ രോഷവുമായി ജനകീയ ജ്വാല; കൈകോര്‍ത്ത് നാട്

ലഹരിക്കെതിരെ രോഷവുമായി ജനകീയ ജ്വാല; കൈകോര്‍ത്ത് നാട്

2 months ago
മേപ്പയില്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് വെള്ളിയാഴ്ച ആരംഭം

മേപ്പയില്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് വെള്ളിയാഴ്ച ആരംഭം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal