വാണിമേല്‍: ഉംറ കഴിഞ്ഞ് മടങ്ങവെ വാണിമേല്‍ സ്വദേശി മദീനയില്‍ അന്തരിച്ചു. വാണിമേല്‍ ഇരുന്നലാട് ചെരിഞ്ഞ പറമ്പത്ത് അന്ത്രു(65) ആണ് മരിച്ചത്. ഭാര്യ: സുഹറ (എടച്ചേരി). മക്കള്‍: തഫ്‌സീറ, തസ്‌റീന, ആഷിഖ്, അര്‍ഷാദ്. മരുമക്കള്‍: അഷ്‌റഫ്
പുളിയാവ്, സലാം വാണിമേല്‍. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല ഹാജി (പുതുക്കയം), മൊയ്തു ഹാജി, സി.പി.ആലി (മുന്‍ അധ്യാപകന്‍ ക്രസന്റ് വാണിമേല്‍), പരേതനായ നടുത്തറ സൂപ്പി, കുഞ്ഞിപ്പാത്തു, മാമി. ഖബറടക്കം സൗദിയില്‍ നടക്കും.
