വടകര: ജില്ല ആശുപത്രിക്ക് സമീപം കണ്ടംകണ്ടിയില്‍ എ.കെ.ലീല (90) അന്തരിച്ചു. വടകര
ഗുജറാത്തി എസ്ബി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപിക ആയിരുന്നു. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മകള്‍: മീരബായി ( ടീച്ചര്‍ മുക്കോലഭാഗം ജെബി സ്‌കൂള്‍). ജാമാതാവ്: രവീന്ദ്രന്‍ കണ്ടംകണ്ടിയില്‍. സഹോദരങ്ങള്‍: പരേതരായ ചന്ദ്രി, കൗസു, ചന്ദ്രശേഖരന്‍. സംസ്‌കാരം ഇന്ന് (ഞായര്‍) ഉച്ചയ്ക്ക് 12 നു വീട്ടുവളപ്പില്‍.